തുറമുഖം മാര്‍ച്ച് പത്തിന് തിയേറ്ററുകളില്‍



  രാജീവ് രവി-നിവിന്‍ പോളി ചിത്രം തുറമുഖം മാര്‍ച്ച് പത്തിന് തിയേറ്ററുകളിലെത്തും.  നിവിന്‍ പോളി,  ഇന്ദ്രജിത് സുകുമാരന്‍ ,നിമിഷ സജയന്‍, ജോജു ജോര്‍ജ്,  പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.  മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററില്‍ എത്തിക്കുന്നത്. സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് രാജീവ് രവിയാണ്. നിര്‍മാണം:  സുകുമാര്‍ തെക്കേപ്പാട്ട്, ജോസ് തോമസ്,  കഥ- തിരക്കഥ- സംഭാഷണം:   ഗോപന്‍ ചിദംബരം,   സംഗീതം കെ എന്ന  പേരില്‍ അറിയപ്പെടുന്ന കൃഷ്ണകുമാര്‍ ആണ്.   Read on deshabhimani.com

Related News