നടി സ്വരാ ഭാസ്‌കർ വിവാഹിതയായി

twitter.com/ReallySwara


ന്യൂഡൽഹി> ബോളിവുഡ് നടി സ്വരാ ഭാസ്‌കറും സമാജ്‌വാദി പാർട്ടിയുടെ യുവനേതാവ് ഫഹദ് അഹമ്മദും വിവാഹിതരായി. ജനുവരി ആറിന് നടന്ന സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങളടങ്ങിയ വീഡിയോ സ്വര പങ്കുവെച്ചു ട്വിറ്ററിൽ പങ്കുവച്ചു.   Three cheers for the #SpecialMarriageAct (despite notice period etc.) At least it exists & gives love a chance… The right to love, the right to choose your life partner, the right to marry, the right to agency these should not be a privilege.@FahadZirarAhmad ✨✨✨♥️♥️♥️ pic.twitter.com/4wORvgSKDR — Swara Bhasker (@ReallySwara) February 17, 2023 Sometimes you search far & wide for something that was right next to you all along. We were looking for love, but we found friendship first. And then we found each other! Welcome to my heart @FahadZirarAhmad It’s chaotic but it’s yours! ♥️✨ Read on deshabhimani.com

Related News