ഷംന കാസിം ബ്ലാക്‌മെയിലിങ്‌ കേസ്‌; കൈപ്പമംഗലം സ്വദേശിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി



കൊച്ചി > സിനിമാ നടി ഷംന കാസിമിനെ വിവാഹാലോചനയുമായി സമീപിച്ച് തട്ടിപ്പിനു ശ്രമിച്ച കേസിൽ കൈപ്പമംഗലം സ്വദേശി സോഫിയാ സമർപ്പിച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. നിലവിൽ കേസിൽ പ്രതിയാക്കിയിട്ടില്ലന്ന് പോലീസ് വിശദികരിച്ചു. കേസിലെ ഏഴാം പ്രതി റഫീക്കിന്റെ ഭാര്യയാണ് ഇവർ. കേസിലെ പ്രതികൾക്കെതിരെ മൊഴി നൽകാൻ പോലീസ് നിർബന്ധിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. Read on deshabhimani.com

Related News