'ദി ബാറ്റ്മാന്‍' സ്ട്രീമിംഗ് ജൂലൈ 27 മുതല്‍ പ്രൈം വീഡിയോയില്‍



കൊച്ചി> മാറ്റ് റീവ്‌സും ഡിലന്‍ ക്ലാര്‍ക്കും നിർമിച്ച് മാറ്റ് റീവ്‌സ് (വാര്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്, ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്, ക്ലോവര്‍ഫീല്‍ഡ്) എഴുതി സംവിധാനം ചെയ്‌ത ''ദി ബാറ്റ്മാന്‍'' (2022) ന്റെ ഔദ്യോഗിക സ്ട്രീമിംഗ് ജൂലൈ 27ന്  ആരംഭിക്കുമെന്ന് പ്രൈം വീഡിയോ പ്രഖ്യാപിച്ചു. പ്രൈം വിഡിയോയിയില്‍ ജൂലൈ 27ന് ആരംഭിക്കുന്ന സ്ട്രീമിംഗ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ലഭ്യമാകും. Read on deshabhimani.com

Related News