ലിജോ ജോസിന്റെ 'ചുരുളി'; ട്രെയിലർ പുറത്തിറങ്ങി



ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചുരുളിയുടെ ട്രെയിലർ പുറത്തിറങ്ങി. വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, ജോജു ജോർജ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ. 19 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. വിനോദ് തോമസിന്റെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് എസ് ഹരീഷ്. മധു നീലകണ്ഠനാണ് ക്യാമറ. ത്രില്ലർ ചിത്രമെന്നാണ് റിപ്പോർട്ടുകൾ  Read on deshabhimani.com

Related News