"ആയിഷ" ടീം മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടു



തിരുവനന്തപുരം> മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തുന്ന "ആയിഷ" സിനിമയുടെ അണിയറ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി സന്ദർശിച്ചു. ബുധനാഴ്ച വൈകുന്നേരം നിയമസഭാ സാമാജികർ സഭാ സമ്മേളനത്തിന് ശേഷം ചിത്രം കാണും. നിലമ്പൂർ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രത്തിന് മുഖ്യമന്ത്രി വിജയാശംസകൾ നേർന്നു.   Read on deshabhimani.com

Related News