'കടല് പറഞ്ഞ കഥ' ഒ ടി ടി റിലീസിന്



കൊച്ചി> ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കി സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന 'കടല് പറഞ്ഞ കഥ' മലയാളത്തിലെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ ഉടനെ റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി  സൈനു ചാവക്കാടനാണ് സംവിധാനം ചെയ്‌തത്‌. ചാവക്കാടും , പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തീകരിച്ച 'കടല് പറഞ്ഞ കഥ'യുടെ കഥയും തിരക്കഥയും ആന്‍സണ്‍ ആന്‍റണിയുടേതാണ്‌. സുനില്‍ അരവിന്ദ് ആണ്‌ നിർമ്മാതാവ്‌.  ബാനര്‍- ജെറ്റ് മീഡിയ പ്രൊഡക്ഷന്‍ ഹൗസ്,  ക്യാമറ-ടോണി ലോയ്ഡ് അരൂജ, സംഗീതം- ബിമല്‍ പങ്കജ്, ഗാനരചന-ഫ്രാന്‍സിസ് ജിജോ, പശ്ചാത്തല സംഗീതം- ബിമല്‍ പങ്കജ്, ബെന്നി ജോസഫ്, സറൗണ്ട് മിക്സ് ആന്‍റ് സ്പെഷ്യല്‍ എഫക്റ്റ്സ്- ഡോ.വി വി ബിബിന്‍ ജീവന്‍, എഡിറ്റിംഗ്-രഞ്ജിത്ത് ആര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജിത്ത് തിക്കോടി, മേക്കപ്പ് - എം എസ് ജിജീഷ് ഉത്രം, കോസ്റ്റ്യൂംസ് - ടെല്‍മ ആന്‍റണി, ആര്‍ട്ട് - ഷെരീഫ് സി കെ ഡി എന്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍ - കാര്‍ത്തിക് പിള്ള, അസിസ്റ്റന്‍റ് ഡയറക്ടര്‍ - മുര്‍ഷിദ്, ക്യാമറ അസിസ്റ്റന്‍റ്സ് - റൂബി ദാസ്, അനീഷ് റൂബി, മേക്കപ്പ് അസിസ്റ്റന്‍റ്- രാജേഷ് രാഘവന്‍, സ്റ്റുഡിയോ- ജീവന്‍ സൗണ്ട് പ്രൊഡക്ഷന്‍, ഡിസൈന്‍- ആദര്‍ശ്. അഭിനേതാക്കള്‍- അങ്കിത് ജോര്‍ജ്ജ്, അനഘ എസ് നായര്‍, സുനില്‍ അരവിന്ദ്, പ്രദീപ് ബാബു , അപര്‍ണ്ണ നായര്‍, ശ്രീലക്ഷ്മി അയ്യര്‍, സജിത്ത് തോപ്പില്‍,ശ്രീലക്ഷ്മി, ശ്രീക്കുട്ടി അയ്യർ, തുടങ്ങിയവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. Read on deshabhimani.com

Related News