ദീപിക പദുക്കോൺ ആശുപത്രിയിൽ

deepika padukone/www.facebook.com/photo


മുംബൈ> ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ നടി ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ ബ്രീച്ച്‌ കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്‌ നിരവധി പരിശോധനകൾ നടത്തി. ആരോഗ്യനില സംബന്ധിച്ച്‌ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. Read on deshabhimani.com

Related News