ചിരഞ്ജീവി അർബുദ ബാധിതനെന്ന് വാർത്ത; രൂക്ഷ വിമർശനവുമായി താരം



ഹൈദരാബാദ്> ചിരഞ്ജീവി അർബുദ ബാധിതനാണെന്ന വാർത്തയ്ക്കെതിരെ രൂക്ഷവിമർശനവുമായി താരം. താൻ കാൻസർ ബാധിതനല്ലെന്നും തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും ചിരഞ്ജീവി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു നടന്റെ പ്രതികരണം. അടുത്തിടെ ഒരു കാൻസർ സെന്ററിന്റെ ഉദ്ഘാടനത്തിന് താൻ പോയിരുന്നു. അവിടെ വെച്ച് പറഞ്ഞവാക്കുകളാണ് ഇത്തരം വ്യാജവാർത്തകൾക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.   కొద్ది సేపటి క్రితం నేనొక క్యాన్సర్ సెంటర్ ని ప్రారంభించిన సందర్భంగా క్యాన్సర్ పట్ల అవగాహన పెరగాల్సిన అవసరం గురించి మాట్లాడాను. రెగ్యులర్ గా మెడికల్ టెస్టులు చేయించుకుంటే క్యాన్సర్ రాకుండా నివారించవచ్చు అని చెప్పాను. నేను అలర్ట్ గా వుండి కొలోన్ స్కోప్ టెస్ట్… — Chiranjeevi Konidela (@KChiruTweets) June 3, 2023     Read on deshabhimani.com

Related News