'അഞ്ചിൽ ഒരാൾ തസ്കരൻ' റിലീസ് ഫെബ്രുവരിയിൽ



കൊച്ചി> ജയശ്രീ സിനിമാസിന്റെ  ബാനറിൽ സോമൻ അമ്പാട്ട് കഥയും  സംവിധാനവും നിർവ്വഹിച്ച  അഞ്ചിൽ ഒരാൾ തസ്കരൻ ഫെബ്രുവരിയിൽ റിലീസാകും . പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർചേർന്നാണ്‌ നിർമ്മാണം. ഇന്ദ്രൻസ്, രൺജി പണിക്കർ,കലാഭവൻ ഷാജോൺ, പുതുമുഖം സിദ്ധാർത്ഥ്  രാജൻ, ഹരീഷ് പേരടി, ഹരീഷ് കണാരൻ, തിരു, ശിവജി ഗുരുവായൂർ, പാഷാണം ഷാജി, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അരിസ്റ്റോ സുരേഷ്, ശ്രവണ, അംബിക, നീന കുറുപ്പ്, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് തുടങ്ങിയവർ അഭിനയിക്കുന്നു. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ‐എസ്. വെങ്കട്ടരാമൻ,  തിരക്കഥ, സംഭാഷണം‐ ജയേഷ് മൈനാഗപ്പള്ളി,  സ്ക്രിപ്റ്റ്   അസോസിയേറ്റ് ‐പ്രസാദ് പണിക്കർ, ഛായാഗ്രഹണം‐മണികണ്ഠൻ പി എസ് ,  എഡിറ്റിങ്‐ സന്ദീപ് നന്ദകുമാർ  ,ഗാനരചന  ‐ പി കെ ഗോപി, പി ടി ബിനു,  സംഗീതം ‐അജയ് ജോസഫ് , കലാസംവിധാനം ‐ഷെബീറലി , ചമയം‐ സജി കൊരട്ടി ,  വസ്ത്രാലങ്കാരം‐ രാധാകൃഷ്ണൻ മങ്ങാട്ട് ,  നിശ്ചല ഛായാഗ്രഹണം ‐അനിൽ പേരാമ്പ്ര , സംഘട്ടന സംവിധാനം‐ വിനോദ് പ്രഭാകർ ,  നൃത്തം ‐സഹീർ അബ്ബാസ്. പരസ്യകല‐ സത്യൻസ്,  പ്രൊഡ ക്ഷൻ കൺട്രോളർ‐ ഷാജി പട്ടിക്കര,പ്രൊഡക്ഷൻ  എക്സിക്യുട്ടീവ് ‐നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ ‐വിപിൻ മാത്യു പുനലൂർ, വാർത്തകൾ ‐ഏബ്രഹാം ലിങ്കൺ എന്നിവരാണ്‌ പിന്നണിയിൽ. Read on deshabhimani.com

Related News