മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍; പുസ്‌തകം വായിക്കാം



തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം   പ്രകാശനം ചെയ്തു. നവകേരളത്തിനായുള്ള നവോത്ഥാനം എന്ന പുസ്‌തകം സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം സമാപന സമ്മേളനത്തിലാണ് പ്രകാശനം ചെയ്‌തത്. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പാണ് പുസ്തകം തയ്യാറാക്കിയത്. നവോത്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവോത്ഥാനം, നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും, നിലപാടുകള്‍ എന്നിങ്ങനെ മൂന്ന് ഭാഗമായാണ് പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്‌തകം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Read on deshabhimani.com

Related News