വിജേഷ്‌ ചൂടൽ രചിച്ച ‘ഹസ്‌താ സിയമ്പ്രേ... ’ പ്രകാശിപ്പിച്ചു



കൊല്ലം ദേശാഭിമാനി സീനിയർ സബ്‌എഡിറ്റർ വിജേഷ്‌ ചൂടൽ രചിച്ച ‘ഹസ്‌താ സിയമ്പ്രേ: ലാറ്റിനമേരിക്കയുടെ ചരിത്രവും വർത്തമാനവും’ പുസ്തകം അനശ്വര വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവേരയുടെ മകളും എഴുത്തുകാരിയുമായ ഡോ. അലെയ്‌ഡ ഗുവേര പ്രകാശിപ്പിച്ചു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി ഏറ്റുവാങ്ങി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി രാജേന്ദ്രൻ, ദേശാഭിമാനി സീനിയർ ന്യൂസ്‌ എഡിറ്റർ എസ്‌ എസ്‌ നന്ദകുമാർ, ജയൻ ഇടയ്‌ക്കാട്‌, എൻ എസ്‌ ആശുപത്രി വൈസ്‌പ്രസിഡന്റ്‌ എ മാധവൻപിള്ള, സെക്രട്ടറി പി ഷിബു, പ്രസാധകൻ വിനോദ് റെസ്‌പോൺസ്‌ തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം റെസ്‌പോൺസ്‌ ബുക്‌സ്‌ ആണ്‌ പ്രസാധകർ.   Read on deshabhimani.com

Related News