‘ഫാസിസ്റ്റ്‌ കാലത്തെ ഇന്ത്യ’ പ്രകാശിപ്പിച്ചു



തിരുവനന്തപുരം> കേരള സർവകലാശാല ഗവേഷക വിദ്യാർഥി പി മനേഷ് എഴുതിയ "ഫാസിസ്റ്റ് ഭരണകാലത്തെ ഇന്ത്യ’ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവൻ പ്രകാശിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എ ജി ഒലീന പുസ്തകം ഏറ്റുവാങ്ങി. Read on deshabhimani.com

Related News