Who Is The God" ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു



കൊച്ചി: രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്ത" Who Is The  God" എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു, 80 വയസുള്ള ഒരു അപ്പുപ്പൻ ആണ് കേന്ദ്ര കഥാപാത്രം, ഒട്ടനവധി നാടകങ്ങളിൽ വേഷമിട്ടിട്ടുള്ള  രാജശേഖരൻ നായരാണ് അപ്പുപ്പൻ ആയി അഭിനയിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ വഴിയരികിൽ തളർന്ന് വീഴുന്ന നിസ്സഹയരായ ആളുകളെ കാണുമ്പോൾ അവഗണിച്ചു പോകരുത് എന്നതാണ് ഷോർട്ട് ഫിലിമിന്റെ സന്ദേശം.   എറണാകുളം ജില്ലയിലെ ഏലൂർ സ്വദേശിയായ സംവിധായകൻ സൂരജ് സൂര്യയുടെ അടുത്ത പ്രൊജക്ട് ഒരു തമിഴ് , മലയാളം സിനിമ ആണ് ലോക് ഡൗണിനു ശേഷം ചിത്രീകരണം തുടങ്ങാനാണ് ആലോചിച്ചിരിക്കുന്നത്.     Read on deshabhimani.com

Related News