VIDEO: എസ് പി ബാലസുബ്രമണ്യത്തിന് ആദരവ്: നൃത്തശിൽപ്പവുമായി മേതിൽ ദേവിക



കൊച്ചി> അന്തരിച്ച പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന് ആദരവായി  നൃത്തശിൽപ്പവുമായി  നർത്തകി മേതിൽ ദേവിക. ശ്രീ നരസിംഹ ദണ്ഡകം എന്ന ഗാനത്തിനാണ് മേതിൽ ദേവിക കുച്ചിപ്പുടിയില്‍ നൃത്താവിഷ്കാരമൊരുക്കിയത്. വീഡിയോ കാണാം: Read on deshabhimani.com

Related News