തിരുവനന്തപുരം വിമാനത്താവളത്തിൽ ഹസ്തകല കരകൗശല പ്രദർശനം



തിരുവനന്തപുരം> 75-മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഹസ്തകല എന്ന പേരിൽ പരമ്പരാഗത കരകൗശല വിദ്യകളുടെ പ്രദർശനം തുടങ്ങി. മഹാരാഷ്ട്രയിൽ നിന്നുള്ള വാർലി പെയിൻറിങ്, ഗുജറാത്തിൽ നിന്നുള്ള മാതാനി പച്ചേഡി തുടങ്ങിയ നൂറ്റാണ്ടുകൾ പഴക്കമുള്ള ഔ കലാരൂപങ്ങളുടെ പ്രദർശനമാണ്  യാത്രക്കാർക്കായി ഒരുക്കിയത്. Read on deshabhimani.com

Related News